SPECIAL REPORTഹരിപ്പാട് ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ രണ്ടാം പാപ്പാന്‍ ചികിത്സയില്‍; അക്രമാസക്തനായത് ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ സ്‌കന്ദന്‍: മദപ്പാടിനെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ തളച്ചിട്ടിരുന്ന ആനയെ അഴിച്ചത് ആവണി ഉത്സവത്തിന് മുന്നോടിയായിസ്വന്തം ലേഖകൻ1 Sept 2025 8:08 AM IST